Shows / Speed News

Speed News
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം
Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Episodes
Speed Newsചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ്
ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി. സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ…
Speed Newsധര്മേന്ദ്ര പ്രധാന്റെ രാജി മാത്രമാണ് പോംവഴിയെന്ന് രാഹുല്; സ്പീഡ് ന്യൂസ്
ധര്‍മേന്ദ്രപ്രധാന്റെ രാജി മാത്രമാണ് പോംവഴിയെന്ന് നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി. ഡൽഹിയിലേക്ക് പ്രതിഷേധക്കാർ ഒഴുകിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചും…
Speed NewsCJPയ്ക്ക് പിന്തുണയുമായി ഡല്ഹിയില് കോണ്ഗ്രസ് സമരം; സ്പീഡ് ന്യൂസ്
നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത സമരം. രാഹുൽ ഗാന്ധി, പ്രിയങ്ക…
Speed Newsരാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് CJPയുടെ പാര്ലമെന്റ് മാര്ച്ച്; സ്പീഡ് ന്യൂസ്
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടടുത്ത് പൊലീസും…
Speed Newsകൊച്ചിയിലെ പൊതുപരിപാടിയില് കെഎസ്യു പ്രസിഡന്റിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി | സ്പീഡ് ന്യൂസ്
കെ.എസ്.യു സംസ്ഥാന അധ്യക്ഷന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി. കൊച്ചി തേവര കോളജിലെ പരിപാടിക്കിടെയാണ് അലോഷ്യസ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. തെറ്റ്…
Speed Newsറോഹിംഗ്യന് അഭയാർഥികളുടെ ബോട്ട് മുങ്ങി 500 മരണം; സ്പീഡ് ന്യൂസ്
റോഹിംഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. More than 500…
Speed Newsദേവാന്ഷ് ശൗര്യയുടെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്; സ്പീഡ് ന്യൂസ്
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീസിയക്ക് പിന്നാലെ മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം…
Speed Newsകുട്ടികളെ അപമാനിച്ച് മുന്മന്ത്രി KT ജലീല്; സ്പീഡ് ന്യൂസ്
പാലക്കാട് മണ്ണാർക്കാട് വിദ്യാർഥികളെ അനുമോദിക്കാൻ വിളിച്ച ചടങ്ങിൽ ഹിന്ദി എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ കുട്ടികളെ…
Speed Newsആറുപതിറ്റാണ്ട് സംഗീതമഴ പെയ്യിച്ച എസ്.ജാനകിക്ക് രാജ്യത്തിന്റെ വിട | സ്പീഡ് ന്യൂസ്
തലമുറകൾ നെഞ്ചേറ്റിയ സ്വരമാധുരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്. വിഖ്യാത ഗായിക എസ്.ജാനകിക്ക് മൈസൂരുവില്‍ അന്ത്യവിശ്രമം. സിനിമ രാഷ്ട്രീയ മേഖലയിലെ…
Speed Newsഅനസ്തീസിയ നല്കിയതിന് പിന്നാലെ ഗുരുതാവസ്ഥായിലായി മരിച്ച ഒരു വയസുകാരന് വിടനല്കി നാട് | സ്പീഡ് ന്യൂസ്
പയ്യന്നൂരില്‍ അനസ്തീസിയ നല്‍കിയതിന് പിന്നാലെ ഗുരുതാവസ്ഥായിലായി മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് വിടനല്‍കി നാടും കുടുംബവും…
Speed Newsസംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന് മുന്നറിയിപ്പ്; സ്പീഡ് ന്യൂസ്
സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ. സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം അടുത്ത വര്‍ഷം…
Speed Newsട്രെയിന്ഗതാഗതം താറുമാറായി; മണിക്കൂറുകള് വൈകിയോടുന്നു; വലഞ്ഞ് യാത്രക്കാര് | സ്പീഡ് ന്യൂസ്
കോഴിക്കോട് സ്റ്റേഷനിലെ അപകടത്തെത്തുടര്‍ന്ന്, ട്രെയിന്‍ ഗതാഗതം താറുമാറായതോടെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ട്രെയിന്&zwj…
Speed Newsവയനാട് കള്ളാടി തുരങ്കപാത നിര്മാണസ്ഥത്ത് മണ്ണിടിച്ചില് ദുരന്തം | സ്പീഡ് ന്യൂസ്
നാടിനെ നടുക്കി വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് വന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ തുരങ്കപാത നിര്‍മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്&zwj…
Speed Newsസ്വര്ണപ്പണയ തിരിമറിക്കേസ്; മരണം രണ്ടായി; സ്പീഡ് ന്യൂസ്
സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം മറിച്ച് നല്കി ചതിയില്‍പെട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. തിരുവന്തപുരം…
Speed Newsനിലപാടില് നിന്ന് മലക്കംമറിഞ്ഞ് എംവി ജയരാജന്; സ്പീഡ് ന്യൂസ്
തെറ്റ് തിരുത്തിയാല്‍ സിപിഎം വിമത എംഎല്‍എമാര്‍ക്ക് തിരിച്ചുവരാമെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി…
Speed News. താരസംഘടനയെ കാവിവൽകരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന് ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാർ | സ്പീഡ് ന്യൂസ്
ടിനി ടോമിനെതിരായ കേസില്‍ അന്‍സിബക്ക് മൊഴി നല്‍കാനായില്ല. ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും എസ്.ഐ എത്തിയില്ല. പൊലീസ് സമീപനം നിരുത്തരവാദപരമെന്ന്…
Speed Newsലഹരിക്കെതിരെ പോരാട്ടത്തിന് കര്മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ്
ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക കർമസേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിർത്തിവഴിയുള്ള ലഹരിക്കച്ചവടം തടയാൻ ഈ മാസം 10 ന് അഞ്ച്…
Speed Newsഹെലന് ഓഫ് സ്പാര്ട്ടയ്ക്കെതിരെ കേസ്; സ്പീഡ് ന്യൂസ്
കാസര്‍കോട് കുമ്പളയില്‍ മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യക്കെതിരെയാണ് കേസ്…
Speed Newsഎതിര്പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില് പാസാക്കി | സ്പീഡ് ന്യൂസ്
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഉള്‍പ്പെടുന്ന വിവാദ ധനബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മറ്റിക്ക് പോലും വിടാതെ ധൃതി പിടിച്ച് നിയമം…
Speed Newsപിണറായി വിജയന്റെ കഴിവുകേട് പരാമർശം; നിയമസഭയിൽ പോര്; സ്പീഡ് ന്യൂസ്
ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾഗഫൂറിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കഴിവുകേട് പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ഫിഷറീസ് മന്ത്രി സംസാരിച്ചു…
Speed Newsശബരിമല സ്വര്ണക്കൊള്ളയില് പി.എസ്.പ്രശാന്തും പ്രതിയാകും | Speed News
ശബരിമല സ്വര്‍ണക്കൊള്ളയില്‍‌ പി.എസ്.പ്രശാന്തും പ്രതിയാകും. പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കോടതിയില്‍. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ…
Speed Newsസംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില് ഓറഞ്ച് അലര്ട്ട്; സ്പീഡ് ന്യൂസ്
സംസ്ഥാനത്ത് മഴ കനക്കുന്നു. 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. കോഴിക്കോട് ശക്തമായ മഴയില്‍ പയ്യോളി…
Speed Newsഭര്തൃപീഡനം ആറ്റുകാലില് യുവതി ജീവനൊടുക്കി; സ്പീഡ് ന്യൂസ്
ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷം തിരുവനന്തപുരം ചിറമുക്കിൽ യുവതി വാടക വീട്ടിൽ…
Speed Newsഅയോധ്യ തട്ടിപ്പ്; ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു; സ്പീഡ് ന്യൂസ്
അയോധ്യ തട്ടിപ്പില്‍ ആരോപണവിധേയനായ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു. അന്വേഷണം ചമ്പതിലേക്ക് നീളുന്നതിനിടെയാണ് രാജി…
Speed Newsമദ്യനയം ചര്ച്ചചെയ്യാന് യു.ഡി.എഫ്.; ബക്കാഡി ആദ്യം വന്നത് എല്ഡിഎഫ് കാലത്തെന്ന് രേഖകള് | സ്പീഡ് ന്യൂസ്
വീര്യം കുറഞ്ഞ മദ്യ ഇടപാടിന് തുടക്കമിട്ടത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്. 2017 ല്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനാണ്…
Speed Newsപിഎം ശ്രീയില്നിന്ന് സര്ക്കാര് പിന്നോട്ടെന്ന് സൂചന; സ്പീഡ് ന്യൂസ്
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ട് പോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്…
Speed Newsപത്മപുരസ്കാര നിറവില് മലയാളം | സ്പീഡ് ന്യൂസ്
പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്‍റെ അഭിമാന വ്യക്തിത്വങ്ങള്‍. ജസ്റ്റിസ് കെ.ടി.തോമസിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്&zwj…
Speed Newsസമരക്കാര്ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില് ബഹളം | സ്പീഡ് ന്യൂസ്
സമരക്കാര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. മുന്‍മന്ത്രി കെ.രാജന്‍റെ നേതൃത്വത്തില്‍ നടത്തിയ…
Speed Newsതാരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു; സ്പീഡ് ന്യൂസ്
കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും ചേരിപ്പോരിനും ഒടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി…
Speed Newsധര്മേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി പ്രതിഷേധം; സ്പീഡ് ന്യൂസ്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധ…
Speed Newsകന്നിബജറ്റില് വികസന വിസ്മയം തീര്ത്ത് വി.ഡി സതീശന്; സ്പീഡ് ന്യൂസ്
കേരളത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസനദിശ അതരിപ്പിച്ച് വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ കന്നി ബജറ്റ്. മിഷന്‍ സമുദ്ര, ഏവിയേഷന്&zwj…
Speed Newsപിഎം ശ്രീയില് സര്ക്കാരിനെ വിമര്ശിച്ച് പിണറായി; സ്പീഡ് ന്യൂസ്
പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. അന്ന് വിവാദമാക്കിയവര്‍ ഇന്ന് ബിജെപിക്ക് കീഴടങ്ങിയെന്ന് പിണറായി…
Speed Newsസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; സ്പീഡ് ന്യൂസ്
സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം. ഈമാസം മുപ്പത് വരെ വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ നേരിയ വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി. രാജ്യത്താകെ…
Speed Newsപത്മകുമാറിനെ CPMന് ഭയമോ? നടപടി സസ്പെന്ഷന് മാത്രം; സ്പീഡ് ന്യൂസ്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കി സിപിഎം. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നത്…
Speed NewsRSS മേധാവിയുടെ പരിപാടിയില് വൈസ് ചാന്സലര്മാര് പങ്കെടുത്തതില് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി | സ്പീഡ് ന്യൂസ്
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി…
Speed Newsനിയമനങ്ങളില് രണ്ടാംവട്ടം യൂടേണ് അടിച്ച് യു.ഡി.എഫ് സര്ക്കാര് | സ്പീഡ് ന്യൂസ്
നിയമനങ്ങളില്‍ രണ്ടാംവട്ടം യൂടേണ്‍ അടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍; വിവാദമായതോടെ ദേവസ്വം സ്പെഷൽ പ്ലീഡറുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങി…
Speed Newsപിണറായിയെ കെട്ടിപ്പിടിക്കാനാകില്ലെന്ന് രാഹുല് ഗാന്ധി; സ്പീഡ് ന്യൂസ്
ജൂണ്‍ 8ന് നടന്ന ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്&zwj…
Speed Newsനിപ സമ്പര്ക്കപ്പട്ടികയില് 77പേരെന്ന് കണ്ടെത്തല് | സ്പീഡ് ന്യൂസ്
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ…
Speed Newsഓണ്ലൈന് മാധ്യമങ്ങള്ക്കെതിരെ രമേഷ് പിഷാരടി; സ്പീഡ് ന്യൂസ്
അനധികൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി പ്രമുഖര്‍. സലീം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടയിലെ മോശം ഇടപെടലിന്…
Speed Newsമലയാളത്തിന്റെ പ്രിയനടന് സലിംകുമാര് ഓര്മയായി; സ്പീഡ് ന്യൂസ്
മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍ ഓര്‍മ്മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. മക്കളായ…
Speed Newsബി. അശോകും എന്. പ്രശാന്തും സര്വീസിലേക്ക്; സ്പീഡ് ന്യൂസ്
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്‍റെയും എന്‍ പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇരുവരുടെയും സസ്പെന്‍ഷന്&zwj…
Speed Newsപ്രതിപക്ഷ ഉപനേതൃപദവിയില് വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം; തരില്ലെന്ന് എം.വി.ഗോവിന്ദന് | സ്പീഡ് ന്യൂസ്
പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് നല്‍കില്ല. സിപിഐയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും, എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം…
Speed Newsഅഷ്കറിന്റെ അമ്മയെയും പ്രതിചേര്ക്കണമെന്ന് മുത്തശ്ശി; സ്പീഡ് ന്യൂസ്
നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സാന്നിധ്യത്തിൽ കുട്ടി ക്രൂര മർദനത്തിനിരയായി എന്ന് പൊലീസ്. അഷ്‌കർ കുട്ടിയെ മർദിക്കുന്നത്…
Speed NewsADM നവീൻ ബാബുവിന്റെ മരണം; അന്വേഷണം CBIക്ക്?; സ്പീഡ് ന്യൂസ്
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ ശുപാര്‍ശ നല്‍കും. അന്വേഷണം…
Speed Newsഅതിവേഗം വരുമോ അതിവേഗ റെയില്പാത?; സ്പീഡ് ന്യൂസ്
തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍വരെ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ റെയില്‍പാതയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. പൂജപ്പുരയില്‍നിന്ന്…
Speed Newsപിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; സ്പീഡ് ന്യൂസ്
പിണറായിയുടെ വീട്ടിലെ ഇ.ഡി. റെയ്ഡില്‍ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇഡി– വിഡി– മോദി എന്ന സിപിഎം ആരോപണം കേട്ട് ചിരിക്കണോ കരയണോ…
Speed Newsപിണറായിയുടെയും റിയാസിന്റെയും വീടുകളില് ഇ.ഡി റെയ്ഡ്; സ്പീഡ് ന്യൂസ്
മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ പരിശോധനക്ക് പിന്നാലെ ഇ.ഡി…
Speed Newsറഹീം ജയില് മോചിതനായി; ഉടന് നാട്ടിലേക്ക്; സ്പീഡ് ന്യൂസ്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം മോചിതനായി. മോചന ഉത്തരവില്‍ ഒപ്പുവച്ചു . എക്സിറ്റ് വീസ നടപടി…
Speed Newsഅന്സിബയെ കടന്നാക്രമിച്ച് ലക്ഷ്മിപ്രിയ; സ്പീഡ് ന്യൂസ്
താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മ ഓഫീസ് , ജനറൽ സെക്രട്ടറി അധോലോകമാക്കിയെന്നും പ്രസിഡൻ്റിനെ ഒന്നും അറിയിക്കുന്നില്ലെന്നും വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ…
Speed Newsടിനി ടോമിനെതിരെ അന്സിബ ഹസ്സന്; സ്പീഡ് ന്യൂസ്
നടൻ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അമ്മ മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. അമ്മയിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോം. തന്നെ ജിഹാദിയെന്ന് വിളിക്കുകയും അവിഹിത കഥകൾ…
Speed News71 പുതുമുഖങ്ങളുമായി പതിനാറാം നിയമസഭയുടെ പ്രവേശനോല്സവം | സ്പീഡ് ന്യൂസ്
കന്നിക്കാരുടെ കൗതുകത്തിൽ അലിഞ്ഞ് നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്. പ്രവേശനോത്സവത്തിൽ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ചാണ്ടി ഉമ്മൻ താരമായി…
Speed Newsസത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ് മുഖ്യമന്ത്രിയും മന്ത്രിമാരും; സ്പീഡ് ന്യൂസ്
കേരളക്കരയിൽ ഇനി വിഡിഎസിന്റെ പുതുയുഗം. സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിൻ്റെ 24 ാമത്തെ മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം…
Speed Newsടീം വി.ഡി റെഡി; മന്ത്രിമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറി; സ്പീഡ് ന്യൂസ്
വി.ഡി സതീശന്‍ മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍. 'മുഖ്യമന്ത്രിയും 20 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. 'അര്‍ഹരായ പലര്‍ക്കും…
Speed Newsരമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; സ്പീഡ് ന്യൂസ്
അനുനയ ശ്രമങ്ങൾ വിജയം കണ്ടതോടെ വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. വിഡി സതീശനും കെ.സി വേണുഗോപാലും നടത്തിയ ചർച്ചകളുടെ…
Speed Newsരമേശ് മന്ത്രിസഭയിലേക്ക്; അനുനയത്തിന് വഴങ്ങി; സ്പീഡ് ന്യൂസ്
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് ഇടഞ്ഞ രമേശ് ചെന്നിത്തല അനുനയത്തിലേക്ക്. വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരാന്‍ രമേശ് ചെന്നിത്തല സമ്മതം…
Speed Newsവിസ്മയിപ്പിച്ച് വി.ഡി. മുഖ്യമന്ത്രിക്കസേരയിലേക്ക് ; ജനവികാരത്തിനൊപ്പം ഹൈക്കമാന്ഡ് | സ്പീഡ് ന്യൂസ്
വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി. പത്തുനാള്‍നീണ്ട സസ്പെന്‍സിനൊടുവില്‍ സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്…
Speed Newsതമിഴ്നാട്ടില് വിജയ് യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | സ്പീഡ് ന്യൂസ്
തമിഴ്നാട്ടിൽ പുതുയുഗപ്പിറവി. മക്കൾ മുതൽവനായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി. വെരി…
Speed Newsകേരളത്തിന്റെ മുഖ്യമന്ത്രി ആരാകും?; സ്പീഡ് ന്യൂസ്
കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാകും? എല്ലാ കണ്ണുകളും ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ…
Speed Newsവി.ഡി.സതീശനായി തെരുവിലിറങ്ങി അണികള്; സ്പീഡ് ന്യൂസ്
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തി സംസ്ഥാനമൊട്ടാകെ അണികള്‍ തെരുവില്‍. തിരുവനന്തപുരത്ത് പാളയത്തും വിഴിഞ്ഞത്തും പ്രകടനം…
Speed Newsമുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം കടുപ്പിച്ച് വിഡിയും കെസിയും ചെന്നിത്തലയും | സ്പീഡ് ന്യൂസ്
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ AICC അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം…