skinny.

Latest / Speed News

രമേശ് മന്ത്രിസഭയിലേക്ക്; അനുനയത്തിന് വഴങ്ങി; സ്പീഡ് ന്യൂസ്

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് ഇടഞ്ഞ രമേശ് ചെന്നിത്തല അനുനയത്തിലേക്ക്. വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരാന്‍ രമേശ് ചെന്നിത്തല സമ്മതം അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും നടത്തിയ കൂടിക്കാഴ്ചകളിലാണ് മ‍ഞ്ഞുരുകിയത്. After successful pacification talks, Ramesh Chennithala decides to join the VD Satheesan-led ministry. Senior leaders held talks with the CM-elect.See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.