Shows / Speed News

Speed News
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം
Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Episodes
Speed Newsബാര് ലൈസന്സ് വിവാദത്തില് എക്സൈസ് കമ്മിഷണര് സാംബശിവ റാവുവിനെ മാറ്റി | സ്പീഡ് ന്യൂസ്
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ…
Speed Newsകൊച്ചിയില് യുവ ഡോക്ടറെ വിളിച്ചുവരുത്തി മര്ദിച്ച സിനിമാ താരങ്ങള് അറസ്റ്റില് | സ്പീഡ് ന്യൂസ്
ചികിത്സയ്ക്ക് വേണ്ടിയെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി മർദിച്ച് പണം കവരാൻ ശ്രമിച്ചെന്ന കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 3 പേർ കൊച്ചിയിൽ…
Speed Newsഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച് രാജ്യസഭാ…
Speed Newsഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം SFI's public protest against Minister Roji…
Speed Newsസ്കൂള് കായികമേളയില് ഭക്ഷണത്തില് പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്ഡ് ചെയ്തു | സ്പീഡ് ന്യൂസ്
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്…
Speed Newsപതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന് കൊല്ലപ്പെട്ട കേസില് പിതാവായ ജഡ്ജിയും പ്രതി | സ്പീഡ് ന്യൂസ്
ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്‌ജിയെ…
Speed Newsവിവാദ പരാമര്ശത്തില് കുടുങ്ങി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ | സ്പീഡ് ന്യൂസ്
പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്&zwj…
Speed Newsതമിഴ്നാട്ടില് കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില് ബസിന് മുകളില് മണ്ണിടിഞ്ഞുവീണ് ഡ്രൈവര് മരിച്ചു | സ്പീഡ് ന്യൂസ്
ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്&zwj…
Speed Newsസിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ഇടപാടുകളില് വിജിലന്സ് അന്വേഷണം | സ്പീഡ് ന്യൂസ്
സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത്…
Speed News2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്ഹി ഹൈക്കോടതി | Speed News
സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി; 27ഉം 31ഉം വയസുള്ള നിങ്ങള്‍ ജെന്‍ സീ അല്ലെന്നും കോടതി…
Speed Newsപിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില് സമന്സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ്
കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി…
Speed Newsഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില് സിജെപി തിരംഗ മാര്ച്ച് | സ്പീഡ് ന്യൂസ്
സി.ജെ.പിയും യുവജന വിദ്യാര്‍ഥി സംഘടനകളും ആഹ്വാനംചെയ്ത തിരംഗ മാര്‍ച്ചിലും പൊലീസ് നടപടിയിലും ഇളകിമറിഞ്ഞ് രാജ്യതലസ്ഥാനം. പ്രതിഷേധക്കാരോട് സംയമനത്തോടെ…
Speed Newsഡല്ഹിയില് പ്രതിഷേധക്കാര്ക്കെതിരായ പൊലീസ് നടപടിയില് രോഷം | സ്പീഡ് ന്യൂസ്
ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി…
Speed Newsഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്സദ് മാര്ഗിലും മിന്നല് സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള് | സ്പീഡ് ന്യൂസ്
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും മിന്നല്‍ പ്രതിഷേധങ്ങള്‍. രാവിലെ പൊലീസിനെ ഞെട്ടിച്ച് സി.ജെ.പി. നേതാക്കള്&zwj…
Speed Newsഡല്ഹിയില് വന്ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്ച്ച് | സ്പീഡ് ന്യൂസ്
ഡല്‍ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്‍റെ വന്‍ പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട്…
Speed Newsതുടര്ച്ചയായ രണ്ടാംദിനവും ഡല്ഹിയില് പ്രതിഷേധക്കാര്ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ…
Speed NewsSpeed News-1010-0630-podcast
പൊലീസിനെ കുഴക്കി ഐസയുടെ മിന്നല്‍ സമരം. ദില്ലി ഹാട്ടിലാണ് രണ്ടുമണിയോടെ അപ്രതീക്ഷിതമായി ഐസ സംഘടിച്ചത്. ജന്തര്‍ മന്തര്‍ അടച്ചതിനെ തുടര്‍ന്നാണ്…
Speed Newsകനത്തമഴയില് ഇടുക്കി കൊട്ടക്കാമ്പൂരില് മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര് മരിച്ചു | സ്പീഡ് ന്യൂസ്
കനത്ത മഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള്‍ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന…
Speed Newsമദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില് എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്
അനധികൃതമായി മദ്യം ശേഖരിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്സൈസിന്റെ തെളിവെടുപ്പ്. വീടുമായി തനിക്ക് ബന്ധമില്ലെന്നും മദ്യം…
Speed Newsമദ്യക്കേസില് ആന്റോ അഗസ്റ്റിന് ജയിലില് തുടരും | സ്പീഡ് ന്യൂസ്
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിതിന് പിന്നാലെ ഹൈക്കോടതിയെ…
Speed Newsഅനധികൃത സ്വത്ത് സമ്പാദനക്കേസില് മുന് ഡിജിപി ടോമിന് തച്ചങ്കരിക്ക് നാലുവര്ഷം കഠിനതടവ് | സ്പീഡ് ന്യൂസ്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30 ലക്ഷത്തി എൺപത്തിനാലായിരം രൂപ പിഴയും ശിക്ഷ. ഒന്നര ദശാബ്ദത്തിൽ അധികമായി…
Speed Newsകണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല് ജില്ലാഘടകങ്ങള് | സ്പീഡ് ന്യൂസ്
സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്&zwj…
Speed Newsസി.പി.എം വിശാല സംസ്ഥാനസമിതിയില് എം.എ.ബേബിയുടെ പ്രസംഗത്തില് പിണറായിക്കെതിരായ ഇ,ഡി നീക്കത്തില് മൗനം | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ…
Speed Newsവൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്
കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. KSEB ഓഫിസേഴ്സ് ഫെ‍‍ഡ‍റേഷന്‍ സംസ്ഥാന…
Speed Newsറിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്കിയതെന്തിന്?; സ്പീഡ് ന്യൂസ്
മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി. ടി.വീണയുടെ…
Speed NewsCMRL മാസപ്പടിക്കേസില് ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില് പിണറായി വിജയനെതിരെ വിജിലന്സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ്
CMRL–എക്സാലോജിക് ഇടപാടില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്&zwj…
Speed NewsCMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ്
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ…
Speed Newsപാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന് രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്
പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി…
Speed Newsഎംഎല്എയും പ്രവര്ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ്
രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ…
Speed Newsകാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ്
സ്ത്രീ വിരുദ്ധ പ്രസ്താനവയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ തളളിപ്പറഞ്ഞ് പാളയം ഇമാം. ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും അനാവശ്യ…
Speed Newsതിരഞ്ഞെടുപ്പ് തോല്വിയില് പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം…
Speed Newsകാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്ക്കെതിരെ വ്യാപക വിമര്ശനം | സ്പീഡ് ന്യൂസ്
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ, ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ…
Speed Newsഓണം വാരാഘോഷത്തില് വന്ദേമാതരം പൂര്ണരൂപത്തില് ആലപിച്ചു; സ്പീഡ് ന്യൂസ്
ഓണം വാരോഘോത്തിന് തിരുവനന്തപുരത്ത് സമാപനമാകും. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും…
Speed Newsകാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്; സ്പീഡ് ന്യൂസ്
പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനയില്‍ സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ സിപിഎം നേതാവ് കെ കെ ശൈലജ. കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിത്…
Speed Newsനേപ്പാള് മിന്നല്പ്രളയത്തില് മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി. 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം…
Speed Newsസുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ…
Speed Newsനേപ്പാളില് മിന്നല് പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ്
നേപ്പാളില്‍ വന്‍ മിന്നല്‍ പ്രളയം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന മൂന്ന് ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി. 22 മരണം…
Speed Newsഉത്രാടപ്പാച്ചിലില് മലയാളികള്; സ്പീഡ് ന്യൂസ്
മലയാളനാടിന് നാളെ തിരുവോണനാള്‍. ഓണസദ്യയും ഓണക്കോടിയും ഒരുക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ലോകമെങ്ങും മലയാളികള്‍. സംസ്ഥാനത്ത് മഴയ്ക്കിടയിലും ഗ്രാമനഗര…
Speed Newsനെഹ്റു ട്രോഫിയില് മുത്തമിട്ട് അരോമ ചുണ്ടന്; സ്പീഡ് ന്യൂസ്
പുന്നമടയുടെ ജലരാജാവിനെ തേടിയുള്ള ആവേശത്തുഴയേറില്‍ അരോമ ജേതാക്കള്‍. മേല്‍പ്പാടം – PBC പള്ളാത്തുരുത്തി, നടുഭാഗം – പുന്നമട ബോട്ട് ക്ലബ്…
Speed Newsപെല്ലറ്റ് ഗണ് പ്രയോഗത്തില് FIR; രാഹുലിന്റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ്
ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതില്&zwj…
Speed Newsസാമ്പത്തിക ഇടപാടുകളില് പി.എ.മുഹമ്മദ് റിയാസിനെ ചോദ്യംചെയ്യാന് ഇ.ഡി | സ്പീഡ് ന്യൂസ്
സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ ഇഡി നീക്കം. ഇന്നലെ കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ…
Speed Newsകെട്ടിടത്തില് നിന്നും ചാടി നഴ്സിങ് വിദ്യാര്ഥിനി മരിച്ചു; സ്പീഡ് ന്യൂസ്
കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ്…
Speed Newsമുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്എമാര്; സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ.സി.വേണുഗോപാലിനെ പുകഴ്ത്തിയും വി.ഡി.സതീശനെക്കുറിച്ച് മിണ്ടാതെയും മലപ്പുറത്തെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്&zwj…
Speed Newsകലൂര് സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ്
കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു. ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ…
Speed Newsബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ്
കര്‍ണാടകയിലെ ബി‍ഡദിയില്‍ KSRTC ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് കാരണം ബസിന് നേരെ അ‍ജ്ഞാതര്&zwj…
Speed Newsനീറ്റ് ക്രമക്കേടില് ചര്ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ്
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച്…
Speed Newsഎന്എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ്കുമാര് | സ്പീഡ് ന്യൂസ്
എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.ബി. ഗണേഷ് കുമാർ. സംഘടനയിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ സെക്രട്ടറി ജി…
Speed Newsതീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ഗുരുതര വീഴ്ചയാരോപിച്ച് തീരദേശത്ത് പ്രതിഷേധം കനക്കുന്നതിനിടയില്‍ തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും…
Speed Newsഅര്ജുന് ആയങ്കി റിമാന്ഡില്; സ്പീഡ് ന്യൂസ്
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ…
Speed Newsപൊലീസിനെ വട്ടംചുറ്റിച്ച് അര്ജുന് ആയങ്കി; സ്പീഡ് ന്യൂസ്
അർജുൻ ആയങ്കിക്കായി തിരച്ചിൽ തുടർന്ന് പൊലീസ്. അർജുന്റെ സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്തു.മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്…
Speed Newsവിജയ്യും സംഗീതയും ഒന്നിക്കുമോ? വിവാഹമോചന ഹര്ജി പിന്വലിച്ചു: സ്പീഡ് ന്യൂസ്
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് എതിരായ വിവാഹ മോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത സ്വർണ്ണലിംഗം. കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി…
Speed Newsകുന്നംകുളം ബസ് അപകടത്തില് 2 മരണം; 18 പേര്ക്ക് പരുക്ക്; സ്പീഡ് ന്യൂസ്
കുന്നംകുളത്ത് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് നാലു വാഹനങ്ങളിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിന്‍റെ സിസിടിവി…
Speed Newsകലിയടങ്ങി കാലവര്ഷം | സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 05, 2026 | Speed News
കലിയടങ്ങി കാലവര്‍ഷം; മഴയുടെ തീവ്രത കുറഞ്ഞു; ഓറഞ്ച് അലര്‍ട്ട് അഞ്ചു ജില്ലകളില്‍; ശനിയാഴ്ച വരെ കനത്ത മഴയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്…
Speed Newsസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 7 മരണം; സപീഡ് ന്യൂസ്
സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും. ഏഴുപേര്‍ മരിച്ചു. മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്&zwj…
Speed Newsആഭ്യന്തരവകുപ്പ് സര്ക്കുലര് ആയുധമാക്കി തിരുവനന്തപുരം കോര്പ്പറേഷന് പ്രതിസന്ധി മറികടന്ന് ബി.ജെ.പി | സ്പീഡ് ന്യൂസ്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം സുരക്ഷിതമാക്കി ബിജെപി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന…
Speed Newsപി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന് യു.ഡി.എഫ് | സ്പീഡ് ന്യൂസ്
പി.എം.ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ഏതു സ്കൂളുകളില്‍ പദ്ധതി…
Speed Newsലോക്സഭയില് ഭരണ–പ്രതിപക്ഷ പോര്; സ്പീഡ് ന്യൂസ്
സമരം ചെയ്ത വിദ്യാർഥികളെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ലോക് സഭയിൽ വൻ ബഹളം. പ്രസ്താവന പിൻവലിച്ച് മാപ്പ്…
Speed Newsപിണറായി വിജയനെ ചോദ്യം ചെയ്യാന് ഇഡി നീക്കം; സ്പീഡ് ന്യൂസ്
സിഎംആർഎൽ എക്സാലോജിക്ക് ഇടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി തീരുമാനം ഉടനുണ്ടാകും. പിണറായിയുമായുള്ള ബന്ധത്തിന്റെ…
Speed Newsധര്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച് ജെന്സി പ്രക്ഷോഭം | സ്പീഡ് ന്യൂസ്
നരേന്ദ്രമോദി സര്‍ക്കാരിനെ വിറപ്പിച്ച പാറ്റാ വിപ്ലവത്തിനൊടുവില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്ത്. യുവാക്കളുടെ രോഷം…
Speed Newsതീരുമാനമറിയിക്കാന് CJPയോട് സാവകാശംതേടി കേന്ദ്ര സര്ക്കാര്; സ്പീഡ് ന്യൂസ്
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെ തീരുമാനമറിയിക്കാന്‍ സാവകാശംതേടി കേന്ദ്ര സര്‍ക്കാര്&zwj…