skinny.

Latest / Speed News

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് | സ്പീഡ് ന്യൂസ്

പി.എം.ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ഏതു സ്കൂളുകളില്‍ പദ്ധതി നടപ്പാക്കണമെന്നതിലും സിലബസിന്‍റെ കാര്യത്തിലും സംസ്ഥാനത്തിന്‍റെ അവകാശം വിട്ടുകൊടുക്കില്ലെന്ന വ്യവസ്ഥ മുന്നോട്ട് വെക്കാനാണ് തീരുമാനം. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും വ്യവസ്ഥകള്‍ സംബന്ധിച്ച തുടര്‍നടപടികള്‍.

UDF makes a U-turn on PM-SHRI. The UDF leadership meeting held today decided to move forward with the scheme. The decision is to put forward a condition that the state's rights…

The skinny

The skinny isn't ready yet — notes appear once the transcript is processed.