
അര്ജുന് ആയങ്കി റിമാന്ഡില്; സ്പീഡ് ന്യൂസ്
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് ടൗൺ പോലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
Arjun Ayanki arrested in Kannur after days long police search
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.