skinny.

Latest / Speed News

നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി. 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്. 85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി. ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് NDRF–നെ അയ്ക്കാന്‍ തയ്യാറെന്ന് ഇന്ത്യ വീണ്ടും അറിയിച്ചു.

The death toll from the flash floods in Nepal has risen to 538. There is no information regarding 320 Indians, and over a thousand people…

The skinny

The skinny isn't ready yet — notes appear once the transcript is processed.