
ബാര് ലൈസന്സ് വിവാദത്തില് എക്സൈസ് കമ്മിഷണര് സാംബശിവ റാവുവിനെ മാറ്റി | സ്പീഡ് ന്യൂസ്
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ എസ്.സാംബശിവ റാവു മനോരമ ന്യൂസിനോട്. ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് അറിയിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി സാംബശിവ റാവു എക്സൈസ് ആസ്ഥാനത്ത് നിന്നും ഓട്ടോയില്‍ മടങ്ങി.
S. Sambasiva Rao, who was removed from the post of Excise Commissioner, told Manorama News that he had done nothing illegal and that the government had been kept informed of all decisions in a timely manner. Stating that all these actions were simply part of his job, he…
The skinny
The skinny isn't ready yet — notes appear once the transcript is processed.