
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില് സിജെപി തിരംഗ മാര്ച്ച് | സ്പീഡ് ന്യൂസ്
സി.ജെ.പിയും യുവജന വിദ്യാര്‍ഥി സംഘടനകളും ആഹ്വാനംചെയ്ത തിരംഗ മാര്‍ച്ചിലും പൊലീസ് നടപടിയിലും ഇളകിമറിഞ്ഞ് രാജ്യതലസ്ഥാനം. പ്രതിഷേധക്കാരോട് സംയമനത്തോടെ ആദ്യഘട്ടത്തില്‍ പ്രതികരിച്ച പൊലീസ് പിന്നീട് ബലപ്രയോഗത്തിലൂടെ കസ്റ്റഡി നടപടികള്‍ തുടങ്ങിയത്. സി.ജെ.പിയുടെ തിരംഗ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
The national capital was in a state of turmoil following a 'Tiranga March' (Tricolour March) called by the CJP and various youth and student organizations, and the subsequent police action. While the…
The skinny
The skinny isn't ready yet — notes appear once the transcript is processed.