
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ വോട്ട് കൊള്ളുക നടത്തിയതെന്നും രാജ്യവിരുദ്ധ നടപടിയെന്നും ഖർഗെ ആരോപിച്ചു.
A 'people's impeachment'—an indictment by the public—against Chief Election Commissioner Gyanesh Kumar is underway, led by the INDIA alliance. Mallikarjun Kharge, the Leader of the Opposition in the Rajya Sabha, has moved a…
The skinny
The skinny isn't ready yet — notes appear once the transcript is processed.