skinny.

Latest / Speed News

Speed News-1010-0630-podcast

പൊലീസിനെ കുഴക്കി ഐസയുടെ മിന്നല്‍ സമരം. ദില്ലി ഹാട്ടിലാണ് രണ്ടുമണിയോടെ അപ്രതീക്ഷിതമായി ഐസ സംഘടിച്ചത്. ജന്തര്‍ മന്തര്‍ അടച്ചതിനെ തുടര്‍ന്നാണ് ദില്ലി ഹാട്ടിനെ പ്രതിഷേധ വേദിയാക്കിയത്. വെല്ലുവിളിച്ചെത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞ പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മടങ്ങിയ പ്രവര്‍ത്തകര്‍ നാലുമണിയോടെ വീണ്ടും ദില്ലി ഹാട്ടിലേക്ക് എത്തി. ഇതോടെ കടുത്ത നടപടിയിലേക്ക് പൊലീസ് കടന്നു. വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. നിലത്തുവീണവരെ വലിച്ചിഴച്ച് വാഹനത്തല്‍ കയറ്റി. നിരവധി…

The skinny

The skinny isn't ready yet — notes appear once the transcript is processed.