skinny.

Latest / Speed News

കലൂര്‍ സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ്

കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു. ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാനുണ്ട്. പണത്തിനായി റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ലൈറ്റിങ് ടെക്നോളജീസ് ഇന്ത്യ എന്ന കമ്പനി.

Kaloor Stadium lights are at the center of a sponsorship fraud where Lighting Technologies India, the company that installed the lights, has not received payment from Reporter Broadcasting Company.

See omnystudio.com/listener for…

The skinny

The skinny isn't ready yet — notes appear once the transcript is processed.