skinny.

Latest / Speed News

കനത്തമഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര്‍ മരിച്ചു ​​| സ്പീഡ് ന്യൂസ്

കനത്ത മഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള്‍ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന. ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്‍റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റു. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. തീക്കോയി , തലനാട് , പൂഞ്ഞാർ ,അടിവാരം, വാഗമൺ , മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു.

Siblings died after a landslide caused soil to collapse onto their shed amidst heavy rain in Kottakamboor, Idukki; there are indications that both suffered electric shocks. The deceased…

The skinny

The skinny isn't ready yet — notes appear once the transcript is processed.