
പൊലീസിനെ വട്ടംചുറ്റിച്ച് അര്ജുന് ആയങ്കി; സ്പീഡ് ന്യൂസ്
അർജുൻ ആയങ്കിക്കായി തിരച്ചിൽ തുടർന്ന് പൊലീസ്. അർജുന്റെ സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്തു.മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിലും അർജുനെതിരെ കേസെടുത്തു. ബുധനാഴ്ച അർജുൻ എടപ്പാളില്‍ എത്തിയതിന്റെ ദൃശൃങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
Amid statewide hunt, fresh case against Arjun Ayanki over FB post targeting CM Satheesan
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.