skinny.

Latest / Speed News

വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ്

പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ വ്യക്തിയോട് മോദിയുടെ പിതാവും പോകും എന്ന് കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച ഖര്‍ഗെ മാപ്പ് പറയണം എന്നും രാഷ്ട്രീയ പോരിനിടെ പിതാവിനെ അപമാനിക്കുന്നു എന്നും ബിജെപി തിരിച്ചടിച്ചു.

During a public event in Patna, Mallikarjun Kharge made controversial remarks directed at Prime Minister Narendra Modi. When an individual shouted that the Prime…

The skinny

The skinny isn't ready yet — notes appear once the transcript is processed.