skinny.

Latest / Speed News

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്. പിന്നാലെ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്‌ ചെയ്തു. മേള അലങ്കോലമാക്കാൻ മനപ്പൂർവ്വം ശ്രമം ഉണ്ടായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. തരംതാണ രാഷ്ട്രീയമാണ് വിവാദത്തിന് പിന്നിൽ എന്ന് പ ഴയിടം മോഹനൻ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു.

A teacher has been arrested for raising suspicions that a worm was found in the food served at the State School Sports Meet. The arrested individual is Jijo James, a native of Perumbavoor…

The skinny

The skinny isn't ready yet — notes appear once the transcript is processed.