skinny.

Latest / Speed News

ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ആയുധമാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിസന്ധി മറികടന്ന് ബി.ജെ.പി | സ്പീഡ് ന്യൂസ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം സുരക്ഷിതമാക്കി ബിജെപി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍.സുഗതന് ആറുമാസത്തേക്ക് അവധി അനുവദിച്ചു. സുഗതന് അവധി അപേക്ഷ നല്‍കാമെന്ന ആഭ്യന്തര വകുപ്പിന്‍റെ മറുപടി കത്ത് ബിജെപി ആയുധമാക്കി. ജനാധിപത്യവിരുദ്ധ നടപടിയെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. അതേസമയം അവധി അപേക്ഷ അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരുക്കുമെന്ന കത്ത് നല്കിയ സാഹചര്യം അന്വേഷിക്കാന്‍ ആഭ്യന്ത്രമന്ത്രി രമേശ്…

The skinny

The skinny isn't ready yet — notes appear once the transcript is processed.