
തീരുമാനമറിയിക്കാന് CJPയോട് സാവകാശംതേടി കേന്ദ്ര സര്ക്കാര്; സ്പീഡ് ന്യൂസ്
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെ തീരുമാനമറിയിക്കാന്‍ സാവകാശംതേടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍‌ സി.ജെ.പിയുടെ മറ്റ് ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭമെന്ന് സിജെപി പ്രഖ്യാപിച്ചു. നാളെ മൂന്നരയ്ക്ക് കേന്ദ്രം വീണ്ടും സി.ജെ.പിയുമായി ചര്‍ച്ച നടത്തും.
'Pradhan's resignation non-negotiable', says CJP in meeting with Union Ministers
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.