
പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന് കൊല്ലപ്പെട്ട കേസില് പിതാവായ ജഡ്ജിയും പ്രതി | സ്പീഡ് ന്യൂസ്
ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്‌ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി
The children of Jayabalakrishnan, who died in the Cheranalloor luxury car accident, have resumed their protest in front of the police station. They are demanding action—including the arrest of the car owner, a judge—whose son (a 17-year-old) was involved in…
The skinny
The skinny isn't ready yet — notes appear once the transcript is processed.