skinny.

Latest / Speed News

ലഹരിക്കെതിരെ പോരാട്ടത്തിന് കര്‍മസേന പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി | സ്പീഡ് ന്യൂസ്

ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക കർമസേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിർത്തിവഴിയുള്ള ലഹരിക്കച്ചവടം തടയാൻ ഈ മാസം 10 ന് അഞ്ച് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ പങ്കെടുക്കുന്ന യോഗം ചേരും. ലഹരിവ്യാപനത്തിന്റെ കാണാപ്പുറങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പെരുമ്പാവൂർ സന്ദർശിച്ച ശേഷമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.

Home Minister Ramesh Chennithala has announced that a special task force will be formed in the state to combat the spread of drugs. A meeting of DGPs from five states will be held on the 10th of this month to curb drug trafficking across…

The skinny

The skinny isn't ready yet — notes appear once the transcript is processed.