skinny.

Latest / Speed News

അഷ്കറിന്‍റെ അമ്മയെയും പ്രതിചേര്‍ക്കണമെന്ന് മുത്തശ്ശി; സ്പീഡ് ന്യൂസ്

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സാന്നിധ്യത്തിൽ കുട്ടി ക്രൂര മർദനത്തിനിരയായി എന്ന് പൊലീസ്. അഷ്‌കർ കുട്ടിയെ മർദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖിലയുടെ കുറ്റസമ്മതം. അഷ്കറിന്‍റെ അമ്മയെയും സഹോദരിയയെയും പ്രതിചേര്‍ക്കണമെന്ന് മുത്തശി.

Nedumangad child death updates

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.