
അന്‍സിബയെ കടന്നാക്രമിച്ച് ലക്ഷ്മിപ്രിയ; സ്പീഡ് ന്യൂസ്
താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മ ഓഫീസ് , ജനറൽ സെക്രട്ടറി അധോലോകമാക്കിയെന്നും പ്രസിഡൻ്റിനെ ഒന്നും അറിയിക്കുന്നില്ലെന്നും വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ ആരോപിച്ചു. ടിനി ടോമിനെതിരെ അൻസിബ ഹസനും നീന കുറിപ്പും ഗുരുതരമായ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് അമ്മയിലെ ചേരിതിരിവ് വെളിവാക്കി ലക്ഷ്മി പ്രിയ വാർത്താസമ്മേളനം നടത്തിയത്.
Fresh Rift Explodes in AMMA; Lakshmi Priya Alleges ‘Office Has Turned Into an Underworld
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.