
സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില് ഓറഞ്ച് അലര്ട്ട്; സ്പീഡ് ന്യൂസ്
സംസ്ഥാനത്ത് മഴ കനക്കുന്നു. 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. കോഴിക്കോട് ശക്തമായ മഴയില്‍ പയ്യോളി ഇരിങ്ങല്‍ മില്ലിന് സമീപം ദേശീയപാതയില്‍ വെള്ളക്കെട്ടുണ്ടായി. ബേപ്പൂര്‍ പുലിമുട്ടിന് സമീപം വള്ളം മറിഞ്ഞു. കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് പുഴയില്‍ കാണാതായ യുവാവിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു.
Rain intensifies in Kerala; IMD issues orange alert in six districts
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.