skinny.

Latest / Speed News

ട്രെയിന്‍ഗതാഗതം താറുമാറായി; മണിക്കൂറുകള്‍ വൈകിയോടുന്നു; വലഞ്ഞ് യാത്രക്കാര്‍ | സ്പീഡ് ന്യൂസ്

കോഴിക്കോട് സ്റ്റേഷനിലെ അപകടത്തെത്തുടര്‍ന്ന്, ട്രെയിന്‍ ഗതാഗതം താറുമാറായതോടെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ കല്ലായിയില്‍ നിന്ന് ഒന്നേമുക്കാലിന് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും മൂന്നരയ്ക്കാണ് പുറപ്പെട്ടത്. മണിക്കൂറുകളോളം പിടിച്ചിട്ട ട്രെയിനുകളുലെ യാത്രക്കാരും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ബുദ്ധിമുട്ടി

Due to the accident at Kozhikode station, train services were disrupted, leaving passengers in distress. Although it was announced that the train scheduled to depart from Kozhikode would leave from Kallai at 1:45, it did not depart until 3:30. Passengers…

The skinny

The skinny isn't ready yet — notes appear once the transcript is processed.