
അനസ്തീസിയ നല്കിയതിന് പിന്നാലെ ഗുരുതാവസ്ഥായിലായി മരിച്ച ഒരു വയസുകാരന് വിടനല്കി നാട് | സ്പീഡ് ന്യൂസ്
പയ്യന്നൂരില്‍ അനസ്തീസിയ നല്‍കിയതിന് പിന്നാലെ ഗുരുതാവസ്ഥായിലായി മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് വിടനല്‍കി നാടും കുടുംബവും. കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയുടേത് ഒഴിവാക്കാമായിരുന്ന ചികില്‍സയായിരുന്നുവെന്നും കുഞ്ഞ് അബോധാവസ്ഥയിലായപ്പോള്‍ ഇതിനുകൂടിയാണ് നിങ്ങള്‍ ഒപ്പിട്ടുനല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നടത്തിയ ചര്‍ച്ചയില്‍ പീഡിയാട്രീഷ്യന്‍ ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ആരതി എന്നിവരെ…
The skinny
The skinny isn't ready yet — notes appear once the transcript is processed.