skinny.

Latest / Speed News

പിണറായിയെ കെട്ടിപ്പിടിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി; സ്പീഡ് ന്യൂസ്

ജൂണ്‍ 8ന് നടന്ന ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പ്രസംഗത്തില്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തില്‍ ആകുമ്പോവ്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുല്‍ ഗാന്ധി.

Rahul Releases INDIA Meet Speech, Says Can't Hug Pinarayi

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.