
CJPയ്ക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സമരം; സ്പീഡ് ന്യൂസ്
നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത സമരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ എംപിമാരും പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു.
Rahul Gandhi reneged, says Jitendra Singh as Congress refuses to budge over protest
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.