
മലയാളത്തിന്റെ പ്രിയനടന് സലിംകുമാര് ഓര്മയായി; സ്പീഡ് ന്യൂസ്
മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍ ഓര്‍മ്മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
Salim Kumar laid to rest as Kerala bids emotional farewell: PM Modi, Mammootty, Mohanlal lead tributes
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.