
ഓണ്ലൈന് മാധ്യമങ്ങള്ക്കെതിരെ രമേഷ് പിഷാരടി; സ്പീഡ് ന്യൂസ്
അനധികൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി പ്രമുഖര്‍. സലീം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടയിലെ മോശം ഇടപെടലിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായി രമേഷ് പിഷാരടിയും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ലാല്‍ ജോസും പറഞ്ഞു.
Celebrities Demand Action Against Unregulated Online Media After Funeral Controversy
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.