
പിഎം ശ്രീയില്നിന്ന് സര്ക്കാര് പിന്നോട്ടെന്ന് സൂചന; സ്പീഡ് ന്യൂസ്
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ട് പോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാതിരിക്കാനാണോ ഒപ്പിട്ടതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.
PM SHRI row rocks Kerala Assembly; govt says no decision taken, LDF stages walkout
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.