skinny.

Latest / Speed News

എതിര്‍പ്പ് മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് ധനബില്‍ പാസാക്കി ​| സ്പീഡ് ന്യൂസ്

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഉള്‍പ്പെടുന്ന വിവാദ ധനബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മറ്റിക്ക് പോലും വിടാതെ ധൃതി പിടിച്ച് നിയമം പാസാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബില്‍ നിയമസഭയിലേക്ക് ഒളിച്ച് കടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലളിതമായ കാര്യം പറഞ്ഞ് പെരുപ്പിച്ച് പ്രതിപക്ഷംസര്‍ക്കാരിന്‍റെയും ബജറ്റിന്‍റെയും ശോഭ കെടുത്താന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം മറ്റ് ചിലരും ചേര്‍ന്നെന്ന് പാര്‍ട്ടിക്കകത്തെ വിമര്‍ശകരെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

The controversial Finance Bill…

The skinny

The skinny isn't ready yet — notes appear once the transcript is processed.