
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് CJPയുടെ പാര്ലമെന്റ് മാര്ച്ച്; സ്പീഡ് ന്യൂസ്
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് മാര്‍ച്ച്. പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടടുത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പാര്‍ലമെന്‍റിന്‍റെ എല്ലാ ഗേറ്റുകളും ഉച്ചവരെ സുരക്ഷാ സേന അടച്ചു.‌ ജന്തര്‍മന്തറിലെ സമരവേദി പൊലീസ് ബലമായി ഒഴിപ്പിച്ചു. ഇപ്പോഴും നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Police begin clearing 'cockroach' party protest site in Delhi
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.