
പത്മപുരസ്കാര നിറവില് മലയാളം | സ്പീഡ് ന്യൂസ്
പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്‍റെ അഭിമാന വ്യക്തിത്വങ്ങള്‍. ജസ്റ്റിസ് കെ.ടി.തോമസിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.നാരായണനും പത്മവിഭൂഷണ്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു. നടന്‍ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ഏറ്റുവാങ്ങി. കലാമണ്ഡലം വിമലാ മേനോന്‍‌ പത്മശ്രീയും സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും പുരസ്കാര ജേതാക്കളുടെ കുടുംബങ്ങളും പങ്കെടുത്തു.
The pride of Kerala received the Padma Awards. President Droupadi Murmu…
The skinny
The skinny isn't ready yet — notes appear once the transcript is processed.