
നിപ സമ്പര്ക്കപ്പട്ടികയില് 77പേരെന്ന് കണ്ടെത്തല് | സ്പീഡ് ന്യൂസ്
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77പേരെന്ന് കണ്ടെത്തി. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 11പേര്‍ ഹൈ റിസ്ക് പട്ടികയിലെന്നും
റൂട്ട് മാപ്പ് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
The young man's condition in Kozhikode Medical College continues to be critical due to Nipah. 77 people were found in his contact list. 58 health workers and 14 family members are in the contact list. 11 people…
The skinny
The skinny isn't ready yet — notes appear once the transcript is processed.