skinny.

Latest / Speed News

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; സ്പീഡ് ന്യൂസ്

അനുനയ ശ്രമങ്ങൾ വിജയം കണ്ടതോടെ വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. വിഡി സതീശനും കെ.സി വേണുഗോപാലും നടത്തിയ ചർച്ചകളുടെ കൂടി ഫലത്തിലാണ് സമവായം. Ramesh Chennithala Confirmed as Home Minister in V. D. Satheesan Cabinet See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.