
പിഎം ശ്രീയില് സര്ക്കാരിനെ വിമര്ശിച്ച് പിണറായി; സ്പീഡ് ന്യൂസ്
പിഎം ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. അന്ന് വിവാദമാക്കിയവര്‍ ഇന്ന് ബിജെപിക്ക് കീഴടങ്ങിയെന്ന് പിണറായി വിമര്‍ശിച്ചു. SSK ഫണ്ട് കിട്ടാനാണ് LDF സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ മരവിപ്പിച്ചെന്നും പിന്മാറാനാകില്ലെന്ന യു.ഡി.എഫ് വാദം തെറ്റെന്നും പിണറായി വിജയന്‍ പറഞ്ഞു.
Pinarayi Vijayan has launched a strong counter-attack against the UDF government's policies and the Governor's parallel governance attempts. He criticized the UDF's adoption of the PM SHRI scheme as succumbing to BJP…
The skinny
The skinny isn't ready yet — notes appear once the transcript is processed.