skinny.

Latest / Speed News

പിണറായിയുടെയും റിയാസിന്‍റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്; സ്പീഡ് ന്യൂസ്

മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ പരിശോധനക്ക് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സി.പി.എം. തിരുവനന്തപുരത്ത് നേതാക്കളുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് പിണറായിയുടെ രണ്ട് വീടുകളിലടക്കം പത്തിടങ്ങളില്‍ ഇ.ഡി പരിശോധനക്കെത്തിയത്.

ED team attacked in Kerala, car windows smashed after raids on Pinarayi Vijayan

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.