
അയോധ്യ തട്ടിപ്പ്; ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു; സ്പീഡ് ന്യൂസ്
അയോധ്യ തട്ടിപ്പില്‍ ആരോപണവിധേയനായ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് സ്ഥാനമൊഴിഞ്ഞു. അന്വേഷണം ചമ്പതിലേക്ക് നീളുന്നതിനിടെയാണ് രാജി. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു. അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടനുസരിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
Ayodhya Temple Trust General Secretary Champat Rai Resigns Amid Fraud Allegations
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.