
ധര്മേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി പ്രതിഷേധം; സ്പീഡ് ന്യൂസ്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്. വയോധികരും രക്ഷിതാക്കളും വിദ്യാർഥികളുമടക്കം വൻ ജനപങ്കാളിത്തം പ്രതിഷേധത്തിലുണ്ട്.
CJP Stages Second Protest At Jantar Mantar
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.