
മദ്യനയം ചര്ച്ചചെയ്യാന് യു.ഡി.എഫ്.; ബക്കാഡി ആദ്യം വന്നത് എല്ഡിഎഫ് കാലത്തെന്ന് രേഖകള് | സ്പീഡ് ന്യൂസ്
വീര്യം കുറഞ്ഞ മദ്യ ഇടപാടിന് തുടക്കമിട്ടത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്. 2017 ല്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനാണ് വില്‍പ്പനയ്ക്ക് അനുമതി തേടി ബക്കാഡി ആദ്യമായി കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദനും നല്‍കിയ കത്തില്‍ മന്ത്രിമാര്‍ തുടര്‍നടപടിക്ക് നിര്‍ദേശിച്ചിരുന്നു. മദ്യവില്‍പനയ്ക്ക് ചട്ടഭേദഗതി നടത്തി വഴിയൊരുക്കിയത് പിണറായി സര്‍ക്കാരെന്ന് മന്ത്രി എം.ലിജു പറഞ്ഞു.
The sale of soft liquor was started during the first Pinarayi government. In 2017, Excise Minister TP…
The skinny
The skinny isn't ready yet — notes appear once the transcript is processed.