skinny.

Latest / Speed News

വയനാട് കള്ളാടി തുരങ്കപാത നിര്‍മാണസ്ഥത്ത് മണ്ണിടിച്ചില്‍ ദുരന്തം | സ്പീഡ് ന്യൂസ്

നാടിനെ നടുക്കി വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് വന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ തുരങ്കപാത നിര്‍മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍പ്പെട്ടെന്ന സംശയമുണ്ട്. അപകടമേഖലയിലേക്ക് എത്താനുള്ള മീനാക്ഷിപ്പാലത്തില്‍ മണ്ണ് മൂടിയതും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.

Major landslide claims lives in Wayanad, shocking the state. Five people died in a landslide at a tunnel construction site in Kalladi. Seven people are missing. There are fears that more people may be trapped…

The skinny

The skinny isn't ready yet — notes appear once the transcript is processed.