skinny.

Latest / Speed News

ഭര്‍തൃപീഡനം ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; സ്പീഡ് ന്യൂസ്

ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷം തിരുവനന്തപുരം ചിറമുക്കിൽ യുവതി വാടക വീട്ടിൽ ജീവനൊടുക്കി. വർക്കല സ്വദേശിനി ആരതിയാണ് മരിച്ചത്. ഭർതൃപീഡനമെന്ന യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുലിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Tragedy in Thiruvananthapuram: Woman dies after alleging domestic abuse, husband taken into custody

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.