skinny.

Latest / Speed News

പിണറായി വിജയന്റെ കഴിവുകേട് പരാമർശം; നിയമസഭയിൽ പോര്; സ്പീഡ് ന്യൂസ്

ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾഗഫൂറിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കഴിവുകേട് പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ഫിഷറീസ് മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട് സംസാരിച്ചത് മന്ത്രിക്ക് കഴിവില്ലെന്ന് കാണിക്കാൻ ആണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

Assembly Erupts in Row Over Pinarayi Vijayan's 'Incompetence' Remark Against Minister

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.