skinny.

Latest / Speed News

കന്നിബജറ്റില്‍ വികസന വിസ്മയം തീര്‍ത്ത് വി.ഡി സതീശന്‍; സ്പീഡ് ന്യൂസ്

കേരളത്തിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ വികസനദിശ അതരിപ്പിച്ച് വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ കന്നി ബജറ്റ്. മിഷന്‍ സമുദ്ര, ഏവിയേഷന്‍ ഹബ്, അപൂര്‍വ്വ ധാതു ഖനന ഇടനാഴി, രണ്ടാം ഭൂപരിഷ്കരണവുമള്‍പ്പെടേയുള്ള പദ്ധതികളിലൂടെ വന്‍കിട സ്വകാര്യ നിക്ഷേപത്തിനുള്ള വഴിയൊരുക്കയാണ് ബജറ്റ്.

V.D. Satheesan's Budget pledges 'New Kerala' with inclusive growth, sustainable development

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.