
കൊച്ചിയിലെ പൊതുപരിപാടിയില് കെഎസ്യു പ്രസിഡന്റിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി | സ്പീഡ് ന്യൂസ്
കെ.എസ്.യു സംസ്ഥാന അധ്യക്ഷന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി. കൊച്ചി തേവര കോളജിലെ പരിപാടിക്കിടെയാണ് അലോഷ്യസ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയതാണ് കുറ്റമെങ്കില്‍ അത് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞു.
CM ignores KSU State President. Aloysius tried to meet the Chief Minister during a program at Thevara College in Kochi. Aloysius stated that if pointing out a mistake is a crime, he will continue to do so
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.