skinny.

Latest / Speed News

കുട്ടികളെ അപമാനിച്ച് മുന്‍മന്ത്രി KT ജലീല്‍; സ്പീഡ് ന്യൂസ്

പാലക്കാട് മണ്ണാർക്കാട് വിദ്യാർഥികളെ അനുമോദിക്കാൻ വിളിച്ച ചടങ്ങിൽ ഹിന്ദി എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ കുട്ടികളെ അപമാനിച്ചെന്ന് പരാതി. ഹിന്ദി എഴുതിയതിൽ പിശക് വരുത്തിയ വിദ്യാർഥിയെ വേദിയിൽ വച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യവും പുറത്തുവന്നു.

KT Jaleel incident at Mannarkkad school involved student humiliation and punishment, sparking widespread criticism.

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.