
RSS മേധാവിയുടെ പരിപാടിയില് വൈസ് ചാന്സലര്മാര് പങ്കെടുത്തതില് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി | സ്പീഡ് ന്യൂസ്
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെറ്റായിപ്പോയെന്ന് വി.സിമാര്‍ ഏറ്റുപറയണമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍. വൈസ് ചാന്‍സലര്‍മാരുടെ നിലപാട് മതേതര കേരളത്തെ ആശങ്കയിലാക്കുന്നുവെന്നും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമര്‍ശനം.
Chief Minister V. D. Satheesan said that the participation of three vice-chancellors in the lecture hall addressed by…
The skinny
The skinny isn't ready yet — notes appear once the transcript is processed.