
ബി. അശോകും എന്. പ്രശാന്തും സര്വീസിലേക്ക്; സ്പീഡ് ന്യൂസ്
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്‍റെയും എന്‍ പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു . ഉത്തരവ് വൈകാതെ ഇറങ്ങും.
IAS Officers B Ashok and N Prasanth Suspension Revoked
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.