
ടീം വി.ഡി റെഡി; മന്ത്രിമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറി; സ്പീഡ് ന്യൂസ്
വി.ഡി സതീശന്‍ മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍. 'മുഖ്യമന്ത്രിയും 20 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. 'അര്‍ഹരായ പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതില്‍ അതിയായ വിഷമമുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Team VD ready to set the CabinetSee omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.