
താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു; സ്പീഡ് ന്യൂസ്
കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും ചേരിപ്പോരിനും ഒടുവില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍, പ്രസിഡന്റായ ശ്വേത മേനോനും പതിനേഴ് ഭരണസമിതി അംഗങ്ങളും രാജിസമര്‍പ്പിച്ചു. അമ്മയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചതായി ശ്വേതാ മേനോന്‍ അറിയിച്ചു.
Shweta Menon announces resignation as AMMA President
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.