
പ്രതിപക്ഷ ഉപനേതൃപദവിയില് വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം; തരില്ലെന്ന് എം.വി.ഗോവിന്ദന് | സ്പീഡ് ന്യൂസ്
പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് നല്‍കില്ല. സിപിഐയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും, എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരന്യൂസിനോട് പറഞ്ഞു.
CPI will not be given the post of Deputy Leader of the Opposition. CPM State Secretary MV Govindan said that the issues will be resolved by discussing with the CPI and the CPM will be given the post of Deputy Leader of the Opposition.
See…
The skinny
The skinny isn't ready yet — notes appear once the transcript is processed.